ബംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിക്കുന്നു , ഡ്രഡ്ജർ ഇന്ന് വൈകീട്ട് ഷിരൂരിലെത്തും. തിരച്ചിൽ ദൗത്യത്തിനായി ഗോവയിൽ നിന്ന് കാർവാറിലെത്തിച്ച ഡ്രഡ്ജർ ഇന്ന് ഷിരൂരിലേക്ക് യാത്ര പുറപ്പെട്ടും. വൈകീട്ടോടെ ഷിരൂരിലേക്ക് എത്തിക്കാനാവുമെന്നാണ്പ്രതീക്ഷ. കാറ്റിന്റെ […]