അങ്കോള: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവരെ കണ്ടെത്താനുള്ള തിരച്ചിൽ താൽക്കാലികമായി നിർത്തി. ഗോവിയിൽ നിന്നുള്ള ഡ്രഡ്ജർ ഷിരൂരിലെത്തിച്ചതിന് ശേഷം മാത്രമേ ഇനിയുള്ള തിരച്ചിൽ ആരംഭിക്കുകയുള്ളു. ഡ്രഡ്ജർ ബുധനാഴ്ച എത്തുമെന്നാണ് സൂചന. […]