Kerala Mirror

July 5, 2024

കടൽക്ഷോഭം: കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം; ജഡ്ജിയുടെ കാർ തടഞ്ഞു

കൊച്ചി: കടൽക്ഷോഭത്തിന് ശാശ്വത പരിഹാരം തേടി കൊച്ചി കണ്ണമാലിയിൽ നാട്ടുകാരുടെ പ്രതിഷേധം. രാവിലെ ആറ് മുതലാണ് ഫോർട്ട് കൊച്ചി- ആലപ്പുഴ തീരദേശപാത ഉപരോധിച്ച് ജനകീയ സമിതിയുടെ സമരം തുടങ്ങിയത്. മന്ത്രി പി. രാജീവ് നേരിട്ടെത്തണമെന്നായിരുന്നു സമരക്കാരുടെ […]