കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇത്തവണ മത്സരിക്കേണ്ടെന്ന് എസ്ഡിപിഐ തീരുമാനം. കേരളത്തില്‍ എസ്ഡിപിഐ യുഡിഎഫിനെ പിന്തുണയ്ക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് മൂവാറ്റുപുഴ അഷ്റഫ് മൗലവി വ്യക്തമാക്കി.ബിജെപി വിരുദ്ധമുന്നണിക്ക് നേതൃത്വം നല്കുന്ന പാര്‍ട്ടി എന്നതാണ് കോണ്‍ഗ്രസിനെ പിന്തുണയ്ക്ക് പ്രധാന […]