ചെന്നൈ: തമിഴ്‌നാട്ടിൽ അണ്ണാ ഡി.എം.കെയുമായി സഖ്യമുണ്ടാക്കി ലോക്സഭാ തെരഞ്ഞെടുപ്പിനെ നേരിടാൻ എസ്.ഡി.പി.ഐ തീരുമാനം. രണ്ട് സീറ്റ് ആവശ്യപ്പെടാനാണ് പാർട്ടി ആലോചന. മത്സരിക്കാൻ താത്പര്യമുള്ള ആറ് മണ്ഡലങ്ങളുടെ പട്ടിക എസ്.ഡി.പി.ഐ തയ്യാറാക്കിയിട്ടുണ്ട്. സീറ്റു വിഭജന ചർച്ച അടുത്തയാഴ്ച […]