ജമ്മു- കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഏറ്റവും വിവാദമായതും, നിര്‍ണ്ണായകവുമായ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയിട്ട് ആഗസ്റ്റ് 6 ന് അഞ്ചുവര്‍ഷം തികയുകയാണ്. 1951 ല്‍ ബിജെപിയുടെ പൂര്‍വ്വരൂപമായ ജനസംഘം തുടങ്ങിയ […]