പാലക്കാട് : മണ്ണാര്‍ക്കാട് ആര്യമ്പാവില്‍ കണ്ടെയ്നര്‍ ലോറി സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. കുമരംപുത്തൂര്‍ ചുങ്കം ഓട്ടുപാറ ബഷീറിന്റേയും ജമീലയുടേയും മകന്‍ ഫിറോസാണ് (34) മരിച്ചത്. അപകടം നടന്നിട്ടും ലോറി നിര്‍ത്താതെ പോയി. ഒടുവില്‍ […]