Kerala Mirror

October 14, 2024

എസ്‌സിഒ ഉച്ചകോടി : പാകിസ്ഥാനില്‍ ലോക്ക്ഡൗണ്‍

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ ഷങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്റെ(എസ്‌സിഒ) ഉച്ചകോടിക്ക് മുമ്പായി സൈന്യത്തെ വിന്യസിച്ച് സുരക്ഷ ശക്തമാക്കാന്‍ പാക് സര്‍ക്കാര്‍. ഒക്ടോബര്‍ 15, 16 തീയതികളിലാണ് ഉച്ചകോടി നടക്കുന്നത്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും ചൈനീസ് […]