Kerala Mirror

February 16, 2024

പത്തനംതിട്ടയിൽ സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് വനിതാ ഡ്രൈവർ മരിച്ചു

പത്തനംതിട്ട : സ്കൂൾ കുട്ടികളുമായി പോയ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. പടയണിപ്പാറ സ്വദേശിനി തൈക്കൂട്ടത്തിൽ അനിത (35)യാണ് മരിച്ചത്. രാവിലെ 8.30ഓടെയാണ് അപകടം. ചിറ്റാർ കൊടുമുടിയിൽ നിയന്ത്രണം വിട്ട ഓട്ടോ കുഴിയിലേക്ക് മറിയുകയായിരുന്നു. അപകടസ്ഥലത്ത് […]