ലക്നോ: ഉത്തർ പ്രദേശിൽ ലൈംഗികാതിക്രമം നടത്തിയ സ്കൂൾ പ്രിൻസിപ്പലിനെതിരായി ചോര കൊണ്ട് പരാതിയെഴുതി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് സമർപ്പിച്ച് വിദ്യാർഥിനികൾ. ഗാസിയാബാദ് സ്വദേശികളായ 12-15 വയസ് പ്രായക്കാരായ പെൺകുട്ടികളാണ് ആർ. എസ് .എസ് പ്രവർത്തകനായ പ്രിൻസിപ്പലിനെതിരെ […]