Kerala Mirror

December 28, 2025

പത്തനംതിട്ടയിൽ സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

പത്തനംതിട്ട : സൈക്കിള്‍ നിയന്ത്രണം വിട്ട് മതിലിലിടിച്ച് സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. വാസുദേവ വിലാസത്തില്‍ ബിജോയ് ഹരിദാസിന്റെയും വി ആര്‍ സൗമ്യയുടെയും മകന്‍ ഭവന്ദ് (14) ആണ് മരിച്ചത്. ഇന്നലെ രാവിലെ 10ന് ആയിരുന്നു അപകടം. […]