Kerala Mirror

November 21, 2023

സ്കൂളിലെ വെടിവയ്പ് ; ജ​ഗന് ജാമ്യം ; മാനസിക ആരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റും

തൃശൂര്‍ : സ്കൂളിൽ വെടിവെയ്പ്പ് നടത്തിയ സംഭവത്തിൽ അറസ്റ്റിലായ ജ​ഗന് ജാമ്യം. ​ജ​ഗനെ മാനസിക ആരോ​ഗ്യ കേന്ദ്രത്തിലേക്ക് മാറ്റും. ഇയാൾ മൂന്ന് വർഷമായി മാനസിക വെല്ലുവിളിക്ക് ചികിത്സ നടത്തുന്നതായി കുടുംബം പൊലീസിനെ അറിയിച്ചിരുന്നു. ഇതിന്റെ രേഖകളും […]