Kerala Mirror

September 25, 2023

സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് നാല് മരണം

കാ​സ​ര്‍​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് സ്‌​കൂ​ള്‍​ബ​സും ഓ​ട്ടോ​റി​ക്ഷ​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ അഞ്ചു പേ​ര്‍ മ​രി​ച്ചു. കാ​സ​ര്‍​ഗോ​ഡ് പ​ള്ള​ത്ത​ടു​ക്ക​യി​ലാ​ണ് സം​ഭ​വം. ഓ​ട്ടോ​റി​ക്ഷ​യി​ൽ സ​ഞ്ച​രി​ച്ച​വ​രാ​ണ് മ​രി​ച്ച അ​ഞ്ചു​പേ​രും. ഓ​ട്ടോ ഡ്രൈ​വ​ര്‍ അ​ബ്ദു​ള്‍ റൗ​ഫ്, ബീ​ഫാ​ത്തി​മ,ന​ബീ​സ, ബീ​ഫാ​ത്തി​മ മൊ​ഗ​ര്‍, ഉ​മ്മു ഹ​ലീ​മ എ​ന്നി​വ​രാ​ണ് […]