Kerala Mirror

June 14, 2024

ചെങ്ങന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്‌കൂൾ ബസ് കത്തി നശിച്ചു, കുട്ടികൾ സുരക്ഷിതർ

ആലപ്പുഴ:  ചെങ്ങന്നൂരില്‍ സ്‌കൂൾ ബസിന് തീപിടിച്ചു. ബസിലുണ്ടായിരുന്ന 17 കുട്ടികളും സുരക്ഷിതർ. മാന്നാര്‍ ഭൂവനേശ്വരി സ്‌കൂളിന്റെ ബസിനാണ് ആല ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം വെച്ച് തീപിടിച്ചത്. പുക ഉയര്‍ന്നതിനെത്തുടര്‍ന്ന് ഡ്രൈവര്‍ വാഹനം നിര്‍ത്തി കുട്ടികളെ […]