റാഞ്ചി : ഝാർഖണ്ഡിൽ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്നുവീണ് ഒരാൾ മരിച്ചു. മൂന്നു പേർക്ക് പരുക്കേറ്റു. നിർത്താതെ തുടരുന്ന മഴയിൽ വെള്ളിയാഴ്ച രാവിലെയാണ് റാഞ്ചിയിലെ സർക്കാർ സ്കൂൾ കെട്ടിടത്തിന്‍റെ മേൽക്കൂര തകർന്ന് വീണത്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന […]