ന്യൂഡല്‍ഹി : നഗരത്തില്‍ സ്വന്തമായി വീട് എന്ന് സ്വപ്‌നം കാണുന്നവര്‍ക്ക് ബാങ്ക് വായ്പയിന്മേല്‍ പലിശ ഇളവ് നല്‍കുന്ന പദ്ധതി അടുത്ത മാസം ആരംഭിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചത്. നഗരത്തില്‍ […]