ന്യൂഡല്‍ഹി: രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നല്‍കിയ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് കൈമാറാന്‍ കൂടുതല്‍ സമയം വേണമെന്നാവശ്യപ്പെട്ട് എസിബിഐ സുപ്രീംകോടതിയെ സമീപിച്ചു. ജൂണ്‍ 30 വരെ സാവകാശം വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സമയപരിധി ബുധനാഴ്ച അവസാനിക്കാനിരിക്കയാണ് എസ്ബിഐയുടെ […]