കൊച്ചി : മുനന്പത്തു താമസിക്കുന്നവരുടെ ഭൂമിയിലുള്ള റവന്യൂ അവകാശങ്ങൾ നിഷേധിക്കുന്നതിൽ പ്രതിഷേധിച്ച് ഇന്ന് പദയാത്രയും ധർണയും ദീപശിഖാ പ്രയാണവും നടത്തും. മുനമ്പം കടപ്പുറം വേളാങ്കണ്ണിമാതാ പള്ളിയിൽനിന്നു ചെറായി ബീച്ചിലെ ഭുവനേശ്വരി ക്ഷേത്ര പരിസരം വരെയാണു പദയാത്ര. […]