കണ്ണൂര്‍ : രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദം അടങ്ങിയതിന് പിന്നാലെ കണ്ണൂർ ജില്ലയിലെ പയ്യന്നൂര്‍ സിപിഎമ്മില്‍ വീണ്ടും സാമ്പത്തിക വിവാദം. ആള്‍മാറാട്ടം നടത്തി വായ്പയും പണം തിരിമറിയും നടത്തിയ പ്രാദേശിക നേതാക്കളെ സംരക്ഷിക്കുന്നുവെന്ന് ആരോപിച്ച് പാർട്ടി […]