Kerala Mirror

August 19, 2023

റൊണാൾഡോ ഇറങ്ങിയിട്ടും അൽ നസ്ർ തോറ്റു, പ്രോ ലീഗിലെ തുടർച്ചയായ രണ്ടാം തോൽവി

റിയാദ്: സൗദി പ്രോ ലീഗിലെ തുടർച്ചയായ രണ്ടാം മത്സരത്തിലും അൽ നസ്‌റിന് തോൽവി. അൽതാവൂനാണ് ക്രിസ്റ്റ്യാനൊ റൊണാൾഡോ നയിച്ച അൽ നസ്‌റിനെ തോൽപിച്ചത്. മറുപടിയില്ലാത്ത രണ്ട് ഗോളുകൾക്കായിരുന്നു താവൂന്റെ വിജയം. സൗദി പ്രോ ലീഗിൽ നസ്‌റിന്റെ […]