റിയാദ്: 2034 ലെ ഫിഫ ലോകകപ്പിന് സൗദി അറേബ്യ വേദിയായേക്കും. ലോകകപ്പ് ആതിഥേയത്വത്തിന് അപേക്ഷ സമർപ്പിക്കേണ്ട അവസാനദിവസമായ ചൊവ്വാഴ്ച ഓസ്ട്രേലിയ പിന്മാറിയതോടെയാണ് സൗദിക്ക് നറുക്ക് വീണത്. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം അടുത്ത വർഷത്തെ ഫിഫ കോൺഗ്രസിൽ […]