റിയാദ് : സൗദി അറേബ്യയിൽ ഒരാഴ്ചയ്ക്കിടെ 11,465 നിയമലംഘകർ പിടിയിലായി. ഇതിൽ 7,199 പേരും താമസ നിയമം ലംഘിച്ചവരാണ്. അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിച്ചതിനു 2,882 പേരും തൊഴിൽ ലംഘനത്തിനു 1,384 പേരും പിടിയിലായി. അനധികൃതമായി […]