ശനി ഗ്രഹത്തിന്‍റെ മനോഹരമായ ചിത്രം പങ്കുവെച്ച് അമേരിക്കന്‍ ബഹിരാകാശ ഗവേഷക ഏജന്‍സിയായ നാസ. പ്രശസ്തമായ ജെയിംസ് വെബ് ടെലിസ്കോപ്പ് പകര്‍ത്തിയ ശനിയുടെ ഇന്‍ഫ്രാറെഡ് ചിത്രമാണ് നാസ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ശനിയുടെ അന്തരീക്ഷത്തിന് ചുറ്റമുള്ള തിളങ്ങുന്ന വലയങ്ങളാണ് […]