കോട്ടയം: പുതുപള്ളിയിലെ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും പിരിച്ചുവിട്ട താൽകാലിക ജീവനക്കാരി സതിയമ്മയ്ക്കെതിരേ പരാതിയുമായി കെ.സി. ലിജിമോൾ. വ്യാജരേഖ ചമച്ചാണ് സതിയമ്മ ജോലി നേടിയെടുത്തതെന്നും നൽകിയിരിക്കുന്ന രേഖകളിലെ ഒപ്പ് തന്റേതല്ലെന്നും ലിജിമോൾ പറഞ്ഞു. ഇത് സംബന്ധിച്ച് ജില്ലാ […]