Kerala Mirror

September 11, 2023

ഒ​ന്നാം പ്ര​തി പി​ണ​റാ​യി ; ഉ​മ്മ​ന്‍ ചാ​ണ്ടി​യെ ദ്രോ​ഹി​ച്ച​ത് ഇ​ട​ത് പ​ക്ഷം : സ​തീ​ശ​ന്‍

തി​രു​വ​ന​ന്ത​പു​രം : സോ​ളാ​ര്‍ കേ​സി​ലെ ക്രി​മി​ന​ല്‍ ഗൂ​ഢാ​ലോ​ച​ന തു​ട​ങ്ങു​ന്ന​ത് പ​രാ​തി​ക്കാ​രി​യെ മു​ഖ്യ​മ​ന്ത്രി​ കാ​ണു​ന്ന​ത് മു​ത​ലെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍. അ​തി​ല്‍ ഒ​ന്നാം പ്ര​തി പി​ണ​റാ​യി വി​ജ​യ​നാ​ണെ​ന്നും സ​തീ​ശ​ന്‍ പ​റ​ഞ്ഞു. അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന് മൂ​ന്നാം ദി​ന​മാ​ണ് പ​രാ​തി​ക്കാ​രി​യെ […]