Kerala Mirror

June 27, 2024

ഒടുവിൽ തരൂർ സത്യപ്രതിജ്ഞ ചെയ്തു

ന്യുഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി ലോക്‌സഭയില്‍ സത്യപ്രതിജ്ഞ ചെയ്തു. വിദേശത്തായിരുന്നതിനാല്‍ കേരളത്തിലെ മറ്റ് എംപിമാരോടൊപ്പം ആദ്യദിവസം പ്രതിജ്ഞ ചെയ്യാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. ബുധനാഴ്ച സ്പീക്കര്‍ തെരഞ്ഞെടുപ്പിന് മുന്‍പും അവസരമുണ്ടായിരുന്നെങ്കിലും അദ്ദേഹത്തിന് വിമാനത്താവളത്തില്‍ നിന്നും […]