തിരുവനന്തപുരം: തിരുവനന്തപുരത്ത് നരേന്ദ്രമോദി വന്ന് മത്സരിച്ചാലും തന്നെ തോല്‍പ്പിക്കാനാകില്ലെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ജനങ്ങള്‍ തന്റെ സേവനം കണ്ടിട്ടുണ്ട്. ജനത്തിന് മതിയായെങ്കില്‍ എംപിയെ മാറ്റാന്‍ അവര്‍ക്ക് അവകാശമുണ്ടെന്നും തരൂര്‍ പ്രതികരിച്ചു. ഇത്തവണയും തിരുവനന്തപുരത്ത് […]