ന്യൂഡല്‍ഹി: നാനൂറിലേറെ സീറ്റു നേടുമെന്ന ബിജെപിയുടെ അവകാശവാദം തമാശ മാത്രമാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍. 300ലേറെ സീറ്റു തന്നെ അസാധ്യമാണ്. ഇക്കുറി ഇരുന്നൂറു സീറ്റു പോലും ബിജെപിയെ സംബന്ധിച്ച് വെല്ലുവിളിയാണെന്ന് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ […]