Kerala Mirror

May 30, 2024

സ്വർണക്കടത്ത്: മുൻ സ്റ്റാഫ് അംഗത്തിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് ശശി തരൂർ

ന്യൂഡൽഹി: ഡൽഹി വിമാനത്താവളത്തിൽ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് പിടിയിലായത് തന്റെ മുൻ സ്റ്റാഫാണെന്ന് ശശി തരൂർ എംപി. തന്റെ സ്റ്റാഫിലെ താൽക്കാലിക ജീവനക്കാരനായിരുന്ന ശിവകുമാറിന്റെ അറസ്റ്റ് ഞെട്ടിച്ചെന്ന് തരൂർ എക്സിൽ കുറിച്ചു.നിയമം അതിന്റെ വഴിക്ക് പോകട്ടെയെന്നും തരൂർ […]