Kerala Mirror

August 31, 2024

കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് ചുമതലയേൽക്കും

തിരുവനന്തപുരം: കേരളത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയായി ശാരദാ മുരളീധരൻ ഇന്ന് ചുമതലയേൽക്കും. വൈകിട്ട് 3.30ന് സെക്രട്ടേറിയറ്റിലെ ഓഫീസിലെത്തി ചീഫ് സെക്രട്ടറിയും ഭർത്താവുമായ ഡോ.വി. വേണുവിൽ നിന്ന് ചുമതല ഏറ്റെടുക്കും. 1990 ബാച്ച് ഐ.എ.എസ് ഉദ്യോഗസ്ഥയായ ശാരദയ്‌ക്ക് […]