ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ കളി ഇനി കാര്യമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകളാണ് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്‍മാരായ കര്‍ണാടകയും […]