Kerala Mirror

September 17, 2023

ശാ​ന്തി​നി​കേ​ത​ൻ യു​ണെ​സ്കോ പൈ​തൃ​ക പ​ട്ടി​ക​യി​ൽ

കോ​ൽ​ക്ക​ത്ത : ര​ബീ​ന്ദ്ര​നാ​ഥ ടാ​ഗോ​റി​ന്‍റെ കൈ​യൊ​പ്പ് പ​തി​ഞ്ഞ ശാ​ന്തി​നി​കേ​ത​ൻ യു​ണെ​സ്കോ പൈ​തൃ​ക സ്മാ​ര​ക​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി. പ​ശ്ചി​മ ബം​ഗാ​ളി​ലെ ഭീ​ർ​ഭൂം ജി​ല്ല​യി​ലു​ള്ള ശാ​ന്തി​നി​കേ​ത​ൻ പൈ​തൃ​ക പ​ട്ടി​ക​യി​ൽ പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യ​താ​യി ഇ​ന്ന് ഉ​ച്ച​യോ​ടെ​യാ​ണ് യു​ണെ​സ്കോ എ​ക്സി​ലൂ​ടെ അ​റി​യി​ച്ച​ത്. […]