ന്യൂഡല്‍ഹി: സിംബാബ്വെയുമായുള്ള ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ചു സാംസണും ശിവം ദുബെയും യശ്വസി ജെയ്സ്വാളും കളിക്കില്ല. ടി20 ലോകകിരീടം നേടിയ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങളുടെയും മടക്കയാത്ര വൈകിയതിനെതുടര്‍ന്നാണ് തീരുമാനം. ബാര്‍ബഡോസില്‍ ചുഴലികൊടുങ്കാറ്റ് വീശിയതിനെ […]