മുംബൈ: മലയാളി താരം സഞ്ജു സാംസൺ വീണ്ടും ഇന്ത്യൻ ടീമിൽ എത്തി. വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരന്പരയ്ക്കുള്ള ടീമിലാണ് സെലക്ടർമാർ സഞ്ജുവിനെ ഉൾപ്പെടുത്തിയത്. പേസർ മുകേഷ് കുമാറാണ് ടീമിലെ പുതുമുഖം. സഞ്ജുവിന് പുറമേ ഇഷാൻ കിഷനും […]