Kerala Mirror

September 19, 2023

സീനിയർ താരങ്ങൾ വിശ്രമിച്ചിട്ടും ഓസീസിനെതിരായ ഇന്ത്യൻ ടീമിൽ ഇടമില്ലാതെ സഞ്ജു

മുംബൈ : സീനിയർ താരങ്ങൾക്ക് വിശ്രമം നൽകിയിട്ടും ഓസ്‌ട്രേലിയയ്ക്ക് എതിരെയുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിലേക്ക്  മലയാളി താരം സഞ്ജു സാംസണെ പരിഗണിച്ചിട്ടില്ല. സെപ്റ്റംബർ 22നാണ് മത്സരം ആരംഭിക്കുന്നത്. രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഹാർദിക് […]
August 18, 2023

സ​ഞ്ജു ടീ​മി​ൽ, റി​ങ്കു​വി​നും പ്ര​സി​ദ്ധ് കൃ​ഷ്ണ​യ്ക്കും അ​ര​ങ്ങേ​റ്റം; ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്

ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്ക് ബൗ​ളിം​ഗ്. ടോ​സ് നേ​ടി​യ ഇ​ന്ത്യ അ​യ​ർ​ല​ൻ​ഡി​നെ ബാ​റ്റിം​ഗി​ന് അ​യ​ച്ചു. ഐ​പി​എ​ൽ വെ​ടി​ക്കെ​ട്ടി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ റി​ങ്കു സിം​ഗും യു​വ പേ​സ​ർ പ്ര​സി​ദ്ധ് കൃ​ഷ്ണ​യും ട്വ​ന്‍റി-20 യി​ൽ ഇ​ന്ത്യ​ക്കാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചു. […]
August 1, 2023

നായകനായി ബുംറ മ​ട​ങ്ങി​യെ​ത്തി, അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ പ​രമ്പ​ര​യി​ൽ സ​ഞ്ജു​വും ടീ​മി​ൽ

ന്യൂ​ഡ​ൽ​ഹി: അ​യ​ർ​ല​ൻ​ഡി​നെ​തി​രാ​യ ട്വ​ന്‍റി 20 പ​ര​മ്പ​ര​യ്ക്കു​ള്ള ഇ​ന്ത്യ​ൻ ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. ജ​സ്പ്രീ​ത് ബും​റ​യാ​ണ് നാ​യ​ക​ൻ. പ​രി​ക്കി​നെ തു​ട​ർ​ന്നു 11 മാ​സ​ത്തി​നു ശേ​ഷ​മാ​ണ് ബും​റ ടീ​മി​ലി​ടം പി​ടി​ക്കു​ന്ന​ത്.വി​ക്ക​റ്റ് കീ​പ്പ​റാ​യി മ​ല​യാ​ളി​യാ​യ സ‍​ഞ്ജു സാം​സ​ണും ടീ​മി​ൽ ഇ​ടം നേ​ടി. […]
July 6, 2023

സഞ്ജു സാംസൺ വിൻഡീസിനെതിരായ ട്വന്റി 20 ടീമിൽ , രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയുമില്ല

മുംബൈ: വെസ്റ്റ് ഇൻഡീസിന് എതിരായ ട്വന്റി 20 പരമ്പരയിലേക്കുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മ്മയും വിരാട് കൊഹ്‌ലിയും ഇല്ലാതെ കളത്തിൽ ഇറങ്ങുന്ന […]
June 23, 2023

സഞ്ജു വീണ്ടും ഇന്ത്യൻ ടീമിൽ, വി​ക്ക​റ്റ് കീ​പ്പ​റു​ടെ റോ​ളി​ൽ ഇ​ഷാ​ൻ കി​ഷ​നും ടീ​മി​ൽ

മും​ബൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ വീ​ണ്ടും ഇ​ന്ത്യ​ൻ ടീ​മി​ൽ എ​ത്തി. വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രാ​യ ഏ​ക​ദി​ന പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ലാ​ണ് സെ​ല​ക്ട​ർ​മാ​ർ സ​ഞ്ജു​വി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. പേ​സ​ർ മു​കേ​ഷ് കു​മാ​റാ​ണ് ടീ​മി​ലെ പു​തു​മു​ഖം. സ​ഞ്ജു​വി​ന് പു​റ​മേ ഇ​ഷാ​ൻ കി​ഷ​നും […]
May 12, 2023

13 പന്തിൽ 50, ജ​യ്സ്‌​വാളിന്‌ ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി , രാജസ്ഥാന് തകർപ്പൻ ജയം

കൊൽക്കത്ത :  പ്ലേ ​ഓ​ഫ് ടി​ക്ക​റ്റി​നാ​യു​ള്ള ജീ​വ​ന്മ​ര​ണ പോ​രാ​ട്ട​ത്തി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രേ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മികച്ച റൺ ശരാശരിയോടെ വിജയം. ഐപിഎല്ലിലെ വേഗതയേറിയ അർദ്ധ സെഞ്ച്വറി കുറിച്ച ഓപണർ യശ്വസ്വി ജയ്‌സ്വാളിന്റെയും തകർത്തടിച്ച നായകൻ […]