ചെന്നൈ : സനാതന ധർമവുമായി ബന്ധപ്പെട്ട വിവാദത്തിൽ പറഞ്ഞതിൽ ഉറച്ച് തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിൻ. എന്താണോ പറഞ്ഞത്, അത് വീണ്ടും വീണ്ടും ആവർത്തിക്കുന്നതായി ഉദയനിധി പറഞ്ഞു. കഴിഞ്ഞ ദിവസം സനാതന ധർമം സംബന്ധിച്ച് ഒരു […]