ന്യൂഡൽഹി : സനാതന ധർമ്മത്തെക്കുറിച്ച് ഡിഎംകെ നേതാക്കളായ ഉദയനിധി സ്റ്റാലിനും എ. രാജയും നടത്തിയ പരാമർശത്തിൽ വിയോജിപ്പുമായി കോൺഗ്രസ്. തങ്ങൾ “സർവ ധർമ്മ സംഭവ’ത്തിൽ (എല്ലാ മതങ്ങളോടും തുല്യ ബഹുമാനം) വിശ്വസിക്കുന്നുവെന്ന് കോൺഗ്രസ് വ്യക്തമാക്കി. “ഇന്ത്യ’ […]