ഭുവനേശ്വര്‍ : സ്വവര്‍ഗ വിവാഹം ഒരുനാള്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ വനിത ദ്യുതി ചന്ദ്. സ്വവര്‍ഗ വിവാഹത്തിന്റെ നിയമസാധുത സംബന്ധിച്ച സുപ്രീം കോടതി വിധിയില്‍ തന്റെ അഭിപ്രായം പ്രകടിപ്പിക്കുന്നതിനിടെയാണ് ദ്യുതി ഇക്കാര്യം പറഞ്ഞത്. പങ്കാളിയായ മൊണാലിസയെ […]