Kerala Mirror

June 18, 2024

തായ്‌ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത

ബാങ്കോക്ക്: തായ്‌ലാന്‍ഡില്‍ സ്വവര്‍ഗ വിവാഹത്തിന് നിയമ സാധുത. ചൊവ്വാഴ്ച സെനറ്റ് വന്‍ ഭൂരിപക്ഷത്തോടെയാണ് ബില്ലിന് അംഗീകാരം നല്‍കിയത്. സെനറ്റിലെ 152 അംഗങ്ങളില്‍ 130 പേര്‍ ബില്ലിനെ അനുകൂലിച്ചപ്പോള്‍ 4 പേര്‍ എതിര്‍ത്തു. 18 പേര്‍ വിട്ടുനിന്നു. […]