കോഴിക്കോട്: എൽ.ഡി.എഫ് സർക്കാരിന് വിമർശനവുമായി സമസ്ത മുഖപത്രം സുപ്രഭാതം. സർക്കാരിലും സി.പി.എമ്മിലും ജനങ്ങൾക്കുള്ള വിശ്വാസം നഷ്ടമായെന്നും മുഖ്യമന്ത്രിയുടെ ധാർഷ്ട്യം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചെന്നുമാണ് വിമർശനം.എസ്.എഫ്.ഐ അക്രമ രാഷ്ട്രീയവും തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും സുപ്രഭാതത്തിന്‍റെ മുഖപ്രസംഗത്തിൽ പറയുന്നു. ഭരണത്തിലുള്ള […]