കോഴിക്കോട്: ഏകീകൃത സിവിൽ കോഡില്‍ സിപിഎമ്മുമായി സഹകരിക്കുമെന്ന് സമസ്ത. ഇതിനെതിരെ സിപിഎം സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കുമെന്ന് സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു. കോഴിക്കോട് നടന്ന സമസ്തയുടെ പ്രത്യേക കണ്വെന്ഷന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]