Kerala Mirror

April 22, 2024

‘ആവേശം’ ഹാങ്ങോവ‍റിൽ സാമന്ത, എത്രയും വേഗം സിനിമ കാണൂവെന്ന് ആരോധകരോട് താരം

ഫ​ഹദ് ഫാസിൽ നായകനായെത്തിയ ‘ആവേശം’ കണ്ടതിൻ്റെ ത്രില്ലിൽ തെന്നിന്ത്യൻ താരം സാമന്ത. എല്ലാവരും എത്രയും വേഗം സിനിമ കാണൂവെന്ന് താരം പറഞ്ഞു. ഇപ്പോഴും ചിത്രത്തിൻ്റെ ഹാങ്ങോവറിലാണെന്ന് താരം ഇൻസ്റ്റ സ്റ്റോറിയിലൂടെ പ്രതികരിച്ചു. സുഷിൻ ശ്യാമിൻ്റെ സം​ഗീതത്തെയും […]