ഹൈദരാബാദ് : തെലങ്കാന കടുത്ത സാമ്പത്തിക പ്രതിസന്ധയിലാണെന്ന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. എല്ലാ മാസവും ഒന്നാം തിയതി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നൽകുന്നത് ബുദ്ധിമുട്ടാണെന്നും റെഡ്ഡി തിങ്കളാഴ്ച നിയമസഭയിൽ പറഞ്ഞു. കൗൺസിലിനെ അഭിസംബോധന ചെയ്തുകൊണ്ട്, സ്ഥിതിഗതികൾ […]