‘ഇവിടെ നിന്‍ വാക്കുറങ്ങാതിരിക്കുന്നു’ എന്ന് ഒഎന്‍വി പാടിയത് കാള്‍ മാര്‍ക്‌സിനെക്കുറിച്ച് മാത്രമല്ല, കെഎം മാണിയെക്കുറിച്ച് കൂടിയാണ് എന്ന് വേണം കരുതാൻ. കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന്റെ കോട്ടയം ജില്ലാ പ്രസിഡന്റായിരുന്ന സജി മഞ്ഞക്കടമ്പന്‍ തല്‍സ്ഥാനം രാജിവച്ചു […]