ഹൈദരാബാദ് : പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം മുറിച്ചുമാറ്റി വിവാഹചിത്രമെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടി സായ് പല്ലവി. ഇത്തരം പ്രവൃത്തികള്‍ നീചവും നിരാശാജനകവുമാണെന്ന് നടി തുറന്നടിച്ചു. ”സത്യസന്ധമായി […]