Kerala Mirror

November 15, 2023

​സ​ഹാ​റ ഗ്രൂ​പ്പ് സ്ഥാ​പ​ക​ന്‍ സു​ബ്ര​തോ റോ​യ് അ​ന്ത​രി​ച്ചു

മും​ബൈ:​സ​ഹാ​റ ഗ്രൂ​പ്പ് സ്ഥാ​പ​ക​ന്‍ സു​ബ്ര​തോ റോ​യ്(75) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ സ്വ​കാ​ര്യാ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു അ​ന്ത്യം.രാ​ജ്യ​ത്തെ പ്ര​മു​ഖ വ്യ​വ​സാ​യി​ക​ളി​ലൊ​രാ​ളാ​യി​രു​ന്ന റോ​യ് സ്ഥാ​പി​ച്ച സ​ഹാ​റ ഗ്രൂ​പ്പ് വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ മി​ക​വു തെ​ളി​യി​ച്ചി​രു​ന്നു. സ​ഹാ​റ​യി​ലെ ജോ​ലി​ക്കാ​ര്‍​ക്കി​ട​യി​ല്‍ ‘സ​ഹാ​റ​ശ്രീ’ എ​ന്നാ​യി​രു​ന്നു റോ​യ് അ​റി​യ​പ്പെ​ട്ടി​രു​ന്ന​ത്. […]