തിരുവനന്തപുരം: എയ്റോസ്പേസ്, ഡിഫൻസ് മേഖലകളിൽ ആഗോളഭീമന്മാരായ സഫ്രാൻ കേരളത്തിൽ പ്രവർത്തനം ആരംഭിച്ചു. 27 രാജ്യങ്ങളിലായി ഒരു ലക്ഷത്തോളം തൊഴിലാളികളും 270 യൂണിറ്റുകളുമുള്ള സഫ്രാൻ തിരുവനന്തപുരം ജില്ലയിൽ ടെക്നോപാർക്കിന് സമീപം ആരംഭിച്ച കേരളത്തിലെ ആദ്യ യൂണിറ്റ് മന്ത്രി […]