Kerala Mirror

October 27, 2024

കൊച്ചിയെ ആവേശത്തിലാഴ്ത്തി സച്ചിന്‍; സ്പൈസ് കോസ്റ്റ് മാരത്തൺ 2024 തുടങ്ങി

കൊച്ചി : സ്പൈസ് കോസ്റ്റ് മാരത്തൺ 2024 ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഫ്ലാഗ് ഓഫ് ചെയ്തു. ഞായറാഴ്ച രാവിലെ 3.30ന് മാരത്തണിന് തുടക്കമായത്. 8000 പേരാണ് മാരത്തണിനായി രജിസ്റ്റർ ചെയ്തിരിക്കുന്നത്. വയനാടിന് ഐക്യദാർഡ്യം പ്രഖ്യാപിച്ച് […]