ജയ്പുര്‍: സാറ അബ്ദുള്ളയുമായുള്ള വിവാഹ ബന്ധം വേര്‍പ്പെടുത്തിയതായി സച്ചിന് പൈലറ്റ്. രാജസ്ഥാന് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയിലാണ് സച്ചിന് വിവാഹ മോചനം വെളിപ്പെടുത്തിയത്. ജമ്മു കാശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുല്ലയുടെ മകളും […]