Kerala Mirror

November 16, 2023

മകരവിളക്ക് തീർത്ഥാടനം; ശബരിമല ക്ഷേ​​​ത്രന​​​ട ഇന്ന് തുറക്കും

ശ​​​ബ​​​രി​​​മ​​​ല: മ​​​ണ്ഡ​​​ല മ​​​ഹോ​​​ത്സ​​​വ​​​ത്തി​​​നു തു​​​ട​​​ക്കം കു​​​റി​​​ച്ച് ഇ​​​ന്നു വൈ​​​കു​​​ന്നേ​​​രം ശ​​​ബ​​​രി​​​മ​​​ല ശ്രീ​​​ധ​​​ര്‍മ​​​ശാ​​​സ്താ ക്ഷേ​​​ത്ര ന​​​ട തു​​​റ​​​ക്കും.വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് ത​​​ന്ത്രി ക​​​ണ്ഠ​​​ര് മ​​​ഹേ​​​ഷ് മോ​​​ഹ​​​നരു​​​ടെ സാ​​​ന്നി​​​ധ്യ​​​ത്തി​​​ല്‍ മേ​​​ൽ‍ശാ​​​ന്തി കെ. ​​​ജ​​​യ​​​രാ​​​മ​​​ന്‍ ന​​​മ്പൂ​​​തി​​​രി ന​​​ട തു​​​റ​​​ന്ന് ദീ​​​പം തെ​​​ളി​​​ക്കും. […]